
1.പേപ്പറുകൾക്ക് വിഷയ നിബന്ധനയില്ല. ഏതു വിഷയത്തെക്കുറിച്ചുമുള്ള പേപ്പറുകൾ ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലൊന്നിൽ പത്തു പേജിൽ കവിയാതെ സമർപ്പിക്കേണ്ടതാണ്.
2. ഇംഗ്ലീഷ് അല്ലാത്ത ഭാഷയിൽ എഴുതുന്ന പേപ്പറുകൾ യൂണിക്കോഡ് ഫോണ്ടിൽ ആയിരിക്കണം നൽകേണ്ടത്.
3. പേപ്പറിൽ ഇ-മെയിൽ ഐഡിയും വാട്സ്ആപ്പ് നമ്പറും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
4. പേപ്പറിൽ ശീർഷകം – ഇ മെയിൽ സഹിതംഔദ്യോഗിക വിലാസം – Abstract/ സംഗ്രഹം – Keywords/ താക്കോൽ വാക്കുകൾ – Endnotes/ കുറിപ്പുകൾ – Referance/ ആധാര സൂചി (MLA / APA) എന്നിവ യഥാക്രമം നൽകേണ്ടതാണ്.
5. പേപ്പറുകൾ പ്രസിദ്ധീകരിക്കാൻ പ്രോസസിംഗ് ഫീ (പരമാവധി 1200 രൂപ) അടക്കേണ്ടതുണ്ട്
The research journal, Academic Research and Review Letters, published by AKGCT (Association of Kerala Government College Teachers), began its publication in January 2018. Since then, it has been published as a biannual journal with two issues per year, appearing consistently in January and July. In addition to English, the journal gives special importance to research papers in Indian languages like Malayalam, Hindi, and Sanskrit. Its main goal is to spread new knowledge across all subjects and languages, which is why it is envisioned as a Multidisciplinary and Multilingual journal. The committee members and the editorial board are committed to publishing high-quality papers on time.